ലഗൂണ വുഡ്സ്
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരംലഗൂണ വുഡ്സ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 16,192 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 16,507 നേക്കാൾ കുറവായിരുന്നു ഇത്.
Read article





